Lifestyle
നിങ്ങൾക്കു പറ്റുമോ, ചുമ്മാതിരുന്ന് 69 ലക്ഷം സമ്പാദിക്കാന്‍...!!! | Video
ഇതുപോലെ തന്നെ ടോക്കിയോയിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് ഫാമിലിയെ തന്നെ റെന്‍റിന് നൽകുന്ന 'ഫാമിലി റൊമാൻസ്' എന്ന കമ്പനി തുടങ്ങിയ യോഷി ഇഷി എന്ന വ്യക്തതിയും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.