Lifestyle
രാജവെമ്പാലകൾ നാലിനം; കേരളത്തിൽ കാണുന്നത് മറ്റെവിടെയും ഇല്ലാത്തത് | Video
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള രാജവെമ്പാലകളെല്ലാം ഒരേപോലെയല്ലെന്ന് ഗവേഷകർ. നാല് സ്പീഷീസുകളെ കണ്ടെത്തയതിൽ, കേരളത്തിലെ പശ്ചിമ ഘട്ടത്തിൽ മാത്രമുള്ള ഇനത്തിന് പ്രത്യേകതകൾ പലത്