ക്രി​സ്‌​തു​മ​സ് -പു​തു​വ​ൽ​സ​ര യാ​ത്രാ പാ​ക്കെ​ജു​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി

യാ​ത്ര​ക്കാ​ർ​ക്കാ​യി ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളും ജം​ഗി​ൾ​ബെ​ൽ യാ​ത്ര​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്
ksrtc
ksrtc

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്‌​തു​മ​സ് -പു​തു​വ​ൽ​സ​ര സ്പെ​ഷ്യ​ൽ യാ​ത്രാ പാ​ക്കേ​ജു​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ. സം​സ്ഥാ​ന​ത്തെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നും അ​വ​ധി ദി​ന​ങ്ങ​ളി​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

'ജം​ഗി​ൾ ബെ​ൽ​സ്' എ​ന്ന പേ​രി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തി​ലെ വി​വി​ധ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളു​ടെ ബു​ക്കി​ങ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. യാ​ത്ര​ക്കാ​ർ​ക്കാ​യി ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളും ജം​ഗി​ൾ​ബെ​ൽ യാ​ത്ര​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ 24,31 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ ഗ​വി, പ​രു​ന്തും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി ഏ​ക​ദി​ന പ്ര​കൃ​തി സൗ​ഹൃ​ദ യാ​ത്ര ന​ട​ത്തും.

യാ​ത്ര​യ്ക്കാ​യി 9539801011 എ​ന്ന ന​മ്പ​റി​ൽ ബു​ക്ക് ചെ​യ്യാം. 27,28 തീ​യ​തി​ക​ളി​ൽ ദ്വി​ദി​ന വാ​ഗ​മ​ൺ യാ​ത്ര 9946263153 എ​ന്ന ന​മ്പ​റി​ൽ ബു​ക്ക് ചെ​യ്യാം. 30, 31, ജ​നു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലാ​യി വ​യ​നാ​ടി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​യി ഒ​രു​ക്കു​ന്ന പു​തു​വ​ൽ​സ​ര സ്പെ​ഷ്യ​ൽ യാ​ത്ര​ക്കാ​യി 9074639043 എ​ന്ന ന​മ്പ​റി​ൽ ബു​ക്ക് ചെ​യ്യാം. ഡി​സം​ബ​ർ 23,24,25 ലെ ​ക്രി​സ്തു​മ​സ് സ്പെ​ഷ്യ​ൽ സ​മ്പൂ​ർ​ണ മൂ​ന്നാ​ർ യാ​ത്ര​ക്കാ​യി 9539801011 എ​ന്ന ന​മ്പ​റി​ൽ ബു​ക്ക് ചെ​യ്യാം. ഒ​മ്പ​ത് ,17,24,31 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​പ്പു​കാ​ട്, പൊ​ന്മു​ടി ഏ​ക​ദി​ന ഉ​ല്ലാ​സ യാ​ത്ര​ക്കാ​യി 6282674645 എ​ന്ന ന​മ്പ​റി​ലാ​ണ് ബു​ക്ക് ചെ​യ്യേ​ണ്ട​ത്. 27,30, ജ​നു​വ​രി ര​ണ്ട് തീ​യ​തി​ക​ളി​ൽ തി​രു​വൈ​രാ​ണി​ക്കു​ള​ത്തേ​ക്ക് തീ​ർ​ഥാ​ട​ന​യാ​ത്ര ബു​ക്കി​ങ്ങി​നാ​യി 9497849282 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

28 ന് ​വ​ണ്ട​ർ​ലാ സ്പെ​ഷ്യ​ൽ യാ​ത്ര​യും 30, 31 തീ​യ​തി​ക​ളി​ലാ​യി അ​തി​ര​പ്പ​ള്ളി, വാ​ഴ​ച്ചാ​ൽ, മ​ല​ക്ക​പ്പാ​റ ദ്വി​ദി​ന പു​തു​വ​ൽ​സ​ര യാ​ത്ര​യും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് ഉ​ണ്ടാ​യി​രി​ക്കും. 9539801011 ൽ ​ബു​ക്കി​ങ് സ്വീ​ക​രി​ക്കും. യാ​ത്ര​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കാ​യി 98460 67232 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

അ​റ​ബി​ക്ക​ട​ലി​ലെ നെ​ഫ​ർ​റ്റി​റ്റി ആ​ഡം​ബ​ര​ക്ക​പ്പ​ൽ യാ​ത്ര​യു​ടെ അ​ടു​ത്ത സീ​സ​ണി​ലേ​ക്കു​ള്ള മു​ൻ​കൂ​ർ ബു​ക്കിം​ഗും നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​മെ​യി​ൽ-btc.ksrtc@kerala.gov.in

Trending

No stories found.

Latest News

No stories found.