

ലുലു മാൾ
Representative image
കൊച്ചി: ലുലു മാളുകളിൽ വമ്പൻ വിലക്കുറവുമായി 'ലുലു ഓൺ സെയിൽ'. ജനുവരി 8 മുതൽ 11 വരെ ലുലു മാളുകളിൽ പകുതി വിലയ്ക്ക് സാധനങ്ങൾ സ്വന്തമാക്കാം.
ഓഫർ എവിടെയൊക്കെ?
കൊച്ചി ലുലു മാളിലെ ലുലു സ്റ്റോറുകൾ
മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി
പ്രധാന ആകർഷണങ്ങൾ
വസ്ത്രങ്ങൾ: ലേഡീസ്, കിഡ്സ്, ജെന്‍റ്സ് വെയറുകൾക്കും ട്രെൻഡി ഔട്ട്ഫിറ്റുകൾക്കും 50% വിലക്കിഴിവ്.
ഫാഷൻ & ബ്യൂട്ടി: ഐ എക്സ്പ്രസ്, ബ്ലഷ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ വമ്പിച്ച വിലക്കുറവ്.
ലുലു കണക്ട്: ടിവി, വാഷിങ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും പകുതി വില.
ലുലു ഹൈപ്പർ മാർക്കറ്റ്: നിത്യോപയോഗ സാധനങ്ങൾ, ജുവലറി, സ്പെക്സ്, കോസ്മെറ്റിക്സ് എന്നിവയ്ക്ക് പ്രത്യേക ഓഫറുകൾ.
സമയക്രമം
തിരക്ക് ഒഴിവാക്കാൻ ഓഫർ ദിവസങ്ങളിൽ (ജനുവരി 8 - 11) രാവിലെ 8 മണി മുതൽ രാത്രി 2 മണി വരെ ലുലു മാളും സ്റ്റോറുകളും തുറന്ന് പ്രവർത്തിക്കും.
പ്രത്യേക അറിയിപ്പ്
ലുലു ലോയൽറ്റി ഹാപ്പിനസ് അംഗങ്ങൾക്ക് 'ഏർലി ആക്സസ്' വഴി ജനുവരി 7 മുതൽ തന്നെ ഷോപ്പിങ് ആരംഭിക്കാവുന്നതാണ്.