41 മണിക്കൂർ നോൺ സ്റ്റോപ്പ് ഷോപ്പിങ്ങും ഓഫറുകളുമായി ലുലു മാൾ

ജനുവരി 9 മുതൽ 19 വരെ പ്രത്യേക ഓഫറുകൾ. നോൺ സ്റ്റോപ്പ് ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് രാത്രി വൈകിയും കൊച്ചി മെട്രൊ സർവീസ്.
Lulu mall
41 മണിക്കൂർ നോൺ സ്റ്റോപ്പ് ഷോപ്പിങ്ങും ഓഫറുകളുമായി ലുലു മാൾ
Updated on

കൊച്ചി: ലുലു മാളിൽ ജനുവരി 11, 12 തീയതികളിൽ 41 മണിക്കൂർ നീളുന്ന നോൺ സ്റ്റോപ്പ് ഷോപ്പിങ് ഉത്സവം. ഇതു കൂടാതെ ജനുവരി ഒമ്പത് മുതൽ 19 വരെ എൻഡ് ഓഫ് സീസൺ സെയിൽ മുഖേന വമ്പൻ ബ്രാൻഡുകൾക്ക് ഗംഭീര വിലക്കിഴിവും സ്വന്തമാക്കാം.

ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയവ പകുതി വിലയ്ക്കാണ് ഈ സമയത്ത് വിൽക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിലും വിവിധ ഓഫറുകൾ ലഭ്യം.

നോൺ സ്റ്റോപ്പ് ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് രാത്രി വൈകിയും കൊച്ചി മെട്രൊ സർവീസ് ഉണ്ടാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com