പാഴ്സി സ്റ്റൈലിൽ മുട്ട പൊരിക്കാം!

മുട്ട കൊണ്ടുള്ള രുചികരമായ വിഭവം
Parsi style egg fry recipe and tips

പാഴ്സി സ്റ്റൈലിൽ മുട്ട പൊരിക്കാം!

Updated on

പാഴ്സി ട്രഡീഷണൽ വിഭവങ്ങളിൽ ഒന്നാണ് മുട്ട കൊണ്ടുള്ള അഖൂരി. എളുപ്പത്തിൽ ഈ വിഭവം ഉണ്ടാക്കാം.

ചേരുവകൾ

  • മുട്ട- 3

  • ചെറുതാക്കി അരിഞ്ഞ സവാള-1

  • ചെറുതാക്കി അരിഞ്ഞ തക്കാളി -1

  • പച്ചമുളക്-1

  • മഞ്ഞൾപ്പൊടി- ഒരു നുള്ള്

ഉപ്പ്, എണ്ണ- പാകത്തിന്

പാകം ചെയ്യേണ്ട വിധം

എണ്ണ നന്നായി ചൂടാക്കിയ ശേഷം അരിഞ്ഞു വച്ച തക്കാളിയും സവാളയും പച്ചമുളകും ചേർത്ത് വഴറ്റിയെടുക്കുക. മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കു. ശേഷം പൊട്ടിച്ചൊഴിച്ച് നന്നായി കലക്കിയെടുത്ത മുട്ട ചേർക്കുക. ക്രീമി ടെക്സ്ച്ചർ വരുന്നതു വരെയും അനക്കാതെ വേവിക്കുക. ചൂടാക്കിയയോ അല്ലാതെയോ ഉള്ള ബ്രെഡിലേക്ക് അപ്പാടെ പകർത്തി ചൂടോടെ വിളമ്പുക

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com