പെരുന്തേനരുവി: മരണക്കയങ്ങൾ ഒളിഞ്ഞിരിക്കുന്ന മാദക സൗന്ദര്യം | Travel Video

മനസ്സു നിറയ്ക്കുന്ന മാദകസൗന്ദര്യവുമായി നുരഞ്ഞു പതഞ്ഞ് അലതല്ലിയൊഴുകുന്ന കാട്ടരുവി... പേരിനെ അന്വർഥമാക്കുന്ന പോലെ നയനമനോഹരമായ കാഴ്ചകൾക്കൊപ്പം, മരണക്കയങ്ങൾ കൂടി ഒളിപ്പിച്ചു വച്ചൊഴുകുന്ന പെരുന്തേനരുവി.

വെള്ളച്ചാട്ടത്തിന്‍റെ മായിക ദൃശ്യം വിനോദസഞ്ചാരികളെ ആകർഷിക്കുമെങ്കിലും അരുവിയിലെ നിലയില്ലാക്കയങ്ങളിൽ പൊലിഞ്ഞു പോയ ജീവനുകൾ നിരവധിയാണ്. പശ്ചിമഘട്ടത്തിൽ നിന്നൊഴുകിയെത്തുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാണാൻ കാട്ടുപാതകളിലൂടെ നടത്തിയ യാത്രയിലേക്ക്...

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com