വിലയുടെ പേരിൽ പുതിയ കാലത്തിന്‍റെ 'വർണ' വിവേചനം, പിങ്ക് ടാക്സ് | Video

സ്ത്രീകൾക്കുള്ള ഉത്പന്നങ്ങൾ പുരുഷൻമാർക്കുള്ള സമാന ഉത്പന്നങ്ങളെക്കാൾ വില കൂട്ടി വിൽക്കുന്നതിനെയാണ് പിങ്ക് ടാക്സ് എന്നു വിശേഷിപ്പിക്കുന്നത്. ഇത് പിങ്ക് നിറത്തിന്‍റെ പേരിലുള്ള വില വിവേചനമാണെന്നും പറയാം
logo
Metro Vaartha
www.metrovaartha.com