പ്രവാസികളുടെ മാതാപിതാക്കൾക്ക് കൈത്താങ്ങുമായി പോളിസി ബസാർ

പ്രവാസികളുടെ മാതാപിതാക്കളുടെ പരിചരണത്തിനായി പോളിസി ബസാർ ഇൻഷ്വറൻസ് കമ്പനികളുമായി സഹകരിച്ച് എൻആർഐ കെയർ പ്രോഗ്രാം
Policy bazar support to parents of NRIs
പ്രവാസികളുടെ മാതാപിതാക്കൾക്ക് കൈത്താങ്ങുമായി പോളിസി ബസാർFreepik
Updated on

കൊച്ചി: പ്രവാസികളുടെ മാതാപിതാക്കളുടെ പരിചരണത്തിനായി പോളിസി ബസാർ ഇൻഷ്വറൻസ് കമ്പനികളുമായി സഹകരിച്ച് എൻആർഐ കെയർ പ്രോഗ്രാം ആരംഭിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ് ലൈൻ, ആശുപത്രിവാസത്തിനും ക്ലെയിം ചെയ്യുന്നതിനും സഹായിക്കുന്ന കോൺഷ്യർജ് സേവനങ്ങൾ, ഡോക്റ്റർമാരുടെ സേവനം, ആംബുലൻസ് സൗകര്യം, മാനസികവും ശാരീരികവുമായ ക്ഷേമത്തിനുമുള്ള സഹായം, മനശാസ്ത്രജ്ഞരെയും ഫിസിയോതെറാപ്പിസ്റ്റുകളെയും സമീപിക്കാനുള്ള സൗകര്യം എന്നിവ ഈ പ്രോഗ്രാമിന്‍റെ ഭാഗമാണ്.

അടിയന്തര സാഹചര്യങ്ങളിൽ 30 മിനിറ്റിനുള്ളിൽ സഹായം നൽകുന്ന ഓൺ-ഗ്രൗണ്ട് ക്ലെയിം സപ്പോർട്ട് സർവീസുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com