പാരമ്പര്യവും രാജകീയ പ്രൗഢിയും ഒരുമിക്കുന്ന രാജസ്ഥാനിലെ പുഷ്കർ മേള കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്
Updated on:
Copied
Follow Us
Summary
രാജസ്ഥാനിലെ പുഷ്‌കർ മേളയിലെ താരങ്ങൾ: 15 കോടി രൂപ വിലയുള്ള ഷഹബാസ് എന്ന മാർവാഡി കുതിരയും 23 കോടി രൂപ വിലമതിക്കുന്ന അൻമോൽ എന്ന കാളയും. പാരമ്പര്യവും രാജകീയ പ്രൗഢിയും ഒരുമിക്കുന്ന ഈ മേള കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.