ഉപ്പും എണ്ണയും തീർന്നാൽ കഷ്ടകാലം; ഇവയൊന്നും അടുക്കളയിൽ ഒഴിയരുത്

വാസ്തു ശാസ്ത്രം പ്രകാരം വീടു നിർമിക്കുന്നവർ ‌ഇക്കാര്യങ്ങളും ശ്രദ്ധിക്കണം.
Salt and oil must be in kitchen as per vastu tips

ഉപ്പും എണ്ണയും തീർന്നാൽ കഷ്ടകാലം; ഇവയൊന്നും അടുക്കളയിൽ ഒഴിയരുത്

Updated on

വാസ്തുശാസ്ത്ര പ്രകാരം അടുക്കളയിൽ ഒഴിയാതെ സൂക്ഷിക്കേണ്ട ചില വസ്തുക്കളുണ്ട്. ഉപ്പും എണ്ണയും അതിൽ പ്രധാനമാണ്. വാസ്തു ശാസ്ത്രം പ്രകാരം വീടു നിർമിക്കുന്നവർ ‌ഇക്കാര്യങ്ങളും ശ്രദ്ധിക്കണം.

ഉപ്പ്

അടുക്കളയിൽ ഒരിക്കലും ഉപ്പിന് പഞ്ഞമുണ്ടാകരുത്. അല്ലാത്ത പക്ഷം വീട്ടിൽ ദുരിതമായിരിക്കും.

മഞ്ഞൾ

വ്യാഴ ഗ്രഹവുമായ‌ാണ് മഞ്ഞളിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. അതു കൊണ്ടു തന്നെ മഞ്ഞൾ പൂർണമായും തീരാൻ കാത്തു നിൽക്കരുത്.

ധാന്യം

അരി അടക്കമുള്ള ധാന്യങ്ങളും ഒഴിയാതെ കരുതണം. ഇല്ലെങ്കിൽ വീട്ടിൽ തീരാത്ത പ്രശ്നങ്ങളായിരിക്കും. ശുക്രനുമായാണ് അരിയെ ബന്ധപ്പെടുത്തിയിരിക്കുന്നത്. ശുക്രദോഷം സാമ്പത്തിക പ്രശ്നങ്ങൾക്ക് ഇടയാക്കും.

എണ്ണ

ശനിദേവനുമായാണ് എണ്ണയെ ബന്ധപ്പെടുത്തുന്നത്. വീട്ടിൽ എണ്ണ തീർന്നാൽ ശനിദോഷം ഉണ്ടാകും എന്നാണ് വിശ്വാസം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com