സാരികളും കുർത്തകളും 199 രൂപ മുതൽ

ബ്ലൗസ്, സാരി ഷെയ്പ്പ്‌വെയർ തുടങ്ങിയ അനുബന്ധ വസ്ത്രങ്ങളും വിലക്കുറവിൽ ലഭ്യം
Sarees, Kurtas from Rs 199
സാരികളും കുർത്തകളും 199 രൂപ മുതൽ

ആമസോണിൽ സാരികൾക്കും കുർത്ത/കുർത്തികൾക്കും വമ്പൻ ഓഫറുകൾ. 199 രൂപ മുതൽ സാരികൾ ലഭ്യമാണ്. 299 രൂപ മുതൽ കുർത്ത/കുർത്തികളും.

ഇതുകൂടാതെ ബ്ലൗസ്, സാരി ഷെയ്പ്പ്‌വെയർ തുടങ്ങിയ അനുബന്ധ വസ്ത്രങ്ങളും വിലക്കുറവിൽ ലഭ്യം.

യാഷിക, വാംസി, സിറിൽ, നൈൻവിഷ് തുടങ്ങിയ ബ്രാൻഡുകളും വസ്ത്ര ശേഖരങ്ങളാണ് ലഭ്യമായിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.