മെഗാ ഓഫർ: 90% വരെ വിലക്കുറവിൽ സ്മാർട്ട് വാച്ചുകൾ

നോയിസ്, ഫയർബോൾട്ട്, ബോട്ട് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വാച്ചുകളാണ് അവിശ്വസനീയ വിലക്കുറവിൽ ലഭ്യമാകുന്നത്
Smart watches at excitingly lowest price from Amazon
അവിശ്വസനീയ വിലക്കുറവിൽ സ്മാർട്ട് വാച്ചുകൾ
Updated on

ഇരുപതിനായിരം രൂപ വിലയുള്ള സ്മാർട്ട് വാച്ച് 1500 രൂപയ്ക്ക് കിട്ടിയാൽ എങ്ങനെയുണ്ടാകും? വെറുതേ പറയുന്നതല്ല, ആമസോണിൽ 93 ശതമാനം വരെ ഓഫറിൽ സ്മാർട്ട് വാച്ചുകൾ വാങ്ങാൻ അവസരം. നല്ല ബ്രാൻഡഡ് വാച്ചുകൾ തന്നെയാണ് ഓഫറിൽ ലഭ്യമാക്കുന്നത്. നോയ്സ്, ഫയർ ബോൾട്ട്, ബോട്ട് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളെല്ലാം ഇതിൽ ഉൾപ്പെടുന്നു.

19,999 രൂപ വിലയുള്ള ഫയർ ബോൾട്ടിന്‍റെ കോബ്ര സ്മാർട്ട് വാച്ചാണ് വെറും 1,499 രൂപയ്ക്ക് വിൽക്കുന്നത്. ഏറ്റവും കുറഞ്ഞത് 25 ശതമാനം ഡിസ്‌കൗണ്ട് മിക്ക മോഡലുകൾക്കും ലഭ്യമാണ്.

നോയ്സിന്‍റെ പുതിയ മോഡലായ വോർട്ടെക്സ് പ്ലസിന് 6999 രൂപയാണ് വിപണി വില. ഇത് ആമസോണിൽ 1,899 രൂപയ്ക്ക് വാങ്ങാം. 9,499 രൂപ വരുന്ന ബോട്ടിന്‍റെ ലൂണാർ കണക്റ്റ് ഓഫറിൽ 1,799 രൂപയ്ക്കും വാങ്ങാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com