
സോമയാഗം മൂന്നാം ദിവസം 01-05-2025
Representative image
പൂർവാഹ്നികപ്രവർഗ്യോപസത്തുക്കൾ
യൂപം കൊള്ളൽ: പശുവിനെ കെട്ടാനുള്ള യൂപം (മരത്തടി) ഔപചാരികമായി വെട്ടി വൃത്തിയാക്കി വയ്ക്കുന്നു.
മഹാദേവീകരണം: ശാലയ്ക്കു പുറത്ത് ഇനിയുള്ള ദിവസങ്ങളിലെ പ്രധാന ക്രിയകളായ പശു, സോമാഹുതി എന്നിവ നടക്കുന്ന ദശപദം അടക്കം ക്രിയാംഗമായി അളന്ന് വൃത്തിയാക്കുന്നു
അപരാഹ്നികപ്രവർഗ്യോപസത്തുക്കൾ