ഇടിമിന്നൽ ജാഗ്രത: ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കൽകല്ലിലും സഞ്ചാരികൾക്ക് വിലക്ക്

ജൂൺ 8, 9 തീയതികളിലാണ് പ്രവേശന വിലക്ക്
Tourists banned for 2 days at Ilaveezhapunchira and Illikkalkal
ഇടിമിന്നൽ ജാഗ്രത: ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കൽകല്ലിലും സഞ്ചാരികൾക്ക് വിലക്ക്

കോട്ടയം: ജില്ലയിൽ 2 ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഈ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം ജൂൺ 8, 9 തീയതികളിൽ നിരോധിച്ച് ഉത്തരവായതായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനായ ജില്ലാ കലക്റ്റർ വി. വിഘ്നേശ്വരി അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com