തോറ്റവരുടെ ശ്മശാനം | Video

മറവിയിൽ മറഞ്ഞ മലദൈവങ്ങളുടെ കഥ

തേങ്ങയടിച്ച് വെള്ളം നേദിച്ച്, തേങ്ങാപ്പൂളും ചവച്ച് തൊട്ടടുത്തിരിക്കാൻ മാത്രം അടുപ്പമുള്ള മല ദൈവങ്ങൾ, എല്ലാവരും അപ്പൂപ്പനെന്നു വിളിച്ച ദുര്യോധനൻ. ചതിയുടെ ഗദാപ്രഹരത്തിൽ വീണുപോയ മലദൈവം. മറവിയുടെ ശവപ്പറമ്പുകളിൽ നിന്ന് മടക്കമില്ലാത്തവൻ.... കേൾക്കാൻ ക്ലിക്ക് ചെയ്യുക... Click to listen...

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com