തൃശൂർ: സിപിഎം നേതാവ് എം. സ്വരാജിന് കേരള സാഹിത്യ അക്കാഡിമി പുരസ്കാരം. പൂക്കളുടെ പുസ്തകം എന്ന ഉപന്യാസ സമാഹരമാണ് പുരസ്കാരത്തിന് അർഹമായിരിക്കുന്നത്. ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാഡമിയുടെ എൻഡോവ്മെന്‍റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്.