മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചർച്ചയിൽ വിജയ മേനോൻ കഥകൾ അവതരിപ്പിക്കും

ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് മാട്ടുംഗ ‘കേരള ഭവന’ത്തിലാണ് പരിപാടി
Mumbai sahithya vedhi monthly discussion
മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചർച്ചയിൽ വിജയ മേനോൻ കഥകൾ അവതരിപ്പിക്കും
Updated on

മുംബൈ: മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചർച്ചയിൽ, എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയ മേനോൻ കഥകൾ അവതരിപ്പിക്കും. ഡിസംബർ1, ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് മാട്ടുംഗ ‘കേരള ഭവന’ത്തിലാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് സാഹിത്യവേദി കൺവീനർ കെ.പി. വിനയൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- Ph:9833437785

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com