ഷാർജ പുസ്തകോത്സവം: ശൈലന്‍റെ പുസ്തക പ്രകാശനം നവംബർ 7 ന്

ശൈലന്‍റെ പന്ത്രണ്ടാമത്തെ പുസ്തകമാണിത്.
Sharjah Book Festival: Shailan's book launch on November 7

ഷാർജ പുസ്തകോത്സവം: ശൈലന്‍റെ പുസ്തക പ്രകാശനം നവംബർ 7 ന്

Updated on

ഷാർജ : 44 മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ 7 ന് മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരൻ ശൈലന്‍റെ പുതിയ പുസ്തകം പ്രകാശിതമാവുന്നു. ശൈലന്‍റെ ആത്മഭാഷണങ്ങളും അനുഭവക്കുറിപ്പുകളുമാണ് 'ഞാനും മറ്റും' എന്ന പുസ്തകം. ശൈലന്‍റെ പന്ത്രണ്ടാമത്തെ പുസ്തകമാണിത്.

പ്രകാശനം നവംബർ 7ന് രാത്രി 9.30ന് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ റൈറ്റെഴ്സ് ഫോറത്തിൽ നടക്കും. ഒലിവ് ബുക്സ് ആണ് പ്രസാധകർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com