സ്മാ​ർ​ട്ട് വാ​ച്ച് വി​പ​ണി​യി​ൽ മു​ന്നേ​റ്റം

2023ല്‍ ​ഈ നേ​ട്ടം ആ​വ​ര്‍ത്തി​ച്ചു​കൊ​ണ്ട് ആ​ഗോ​ള എ​തി​രാ​ളി​യാ​യ ചൈ​നീ​സ് വി​പ​ണി​യെ ഇ​ത് മ​റി​ക​ട​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.
സ്മാ​ർ​ട്ട് വാ​ച്ച് വി​പ​ണി​യി​ൽ മു​ന്നേ​റ്റം

കൊ​ച്ചി: ആ​ഗോ​ള ത​ല​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി ഇ​ന്ത്യ​ന്‍ സ്മാ​ര്‍ട്ട് വാ​ച്ച് വി​പ​ണി. ഇ​തി​ലൂ​ടെ വ​ന്‍ വ​ള​ര്‍ച്ച​യാ​ണ് വി​പ​ണി കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. 2023ല്‍ ​ഈ നേ​ട്ടം ആ​വ​ര്‍ത്തി​ച്ചു​കൊ​ണ്ട് ആ​ഗോ​ള എ​തി​രാ​ളി​യാ​യ ചൈ​നീ​സ് വി​പ​ണി​യെ ഇ​ത് മ​റി​ക​ട​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

2022ലെ ​ര​ണ്ടാം പാ​ദ​ത്തി​ല്‍ ഇ​ന്ത്യ ആ​ദ്യ​മാ​യി ആ​ഗോ​ള​ത​ല​ത്തി​ല്‍ ര​ണ്ടാ​മ​ത്തെ വ​ലി​യ സ്മാ​ര്‍ട്ട് വാ​ച്ച് വി​പ​ണി​യാ​യി ചൈ​ന​യെ മ​റി​ക​ട​ന്നു. ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന ചൈ​ന ഇ​ത്ത​ര​ത്തി​ല്‍ ക​യ​റ്റു​മ​തി​യി​ല്‍ 10 ശ​ത​മാ​നം ഇ​ടി​വോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. കൗ​ണ്ട​ര്‍പോ​യി​ന്‍റ് അ​നു​സ​രി​ച്ച് 2022ലെ ​മൂ​ന്നാം പാ​ദ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സ്മാ​ര്‍ട്ട് വാ​ച്ച് വി​പ​ണി 171 ശ​ത​മാ​നം വ​ള​ര്‍ന്ന് ആ​ഗോ​ള​ത​ല​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ സ്മാ​ര്‍ട്ട് വാ​ച്ച് വി​പ​ണി​യാ​യി. പ​ണ​പ്പെ​രു​പ്പ​വും ആ​ഗോ​ള രാ​ഷ്‌​ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ക്കി​ട​യി​ലും ജൂ​ണ്‍ പാ​ദ​ത്തി​ല്‍ ആ​ഗോ​ള വി​പ​ണി വി​ഹി​ത​ത്തി​ല്‍ ഫ​യ​ര്‍-​ബോ​ള്‍ട്ട്, നോ​യ്സ് തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ബ്രാ​ന്‍ഡു​ക​ള്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 

ആ​ഗോ​ള റാ​ങ്കി​ങ്ങി​ലും ഉ​യ​ർ​ച്ച നേ​ടി, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നാ​ലാ​മ​ത്തെ സ്മാ​ര്‍ട്ട് വാ​ച്ച് ബ്രാ​ന്‍ഡാ​യി മാ​റി​യ​താ​യി ഫ​യ​ര്‍-​ബോ​ള്‍ട്ട് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ അ​ര്‍ണ​വ് കി​ഷോ​ര്‍ പ​റ​ഞ്ഞു. 2022 സാ​മ്പ​ത്തി​ക വ​ര്‍ഷം 850 കോ​ടി രൂ​പ​യി​ല്‍ അ​വ​സാ​നി​ച്ചു​വെ​ന്നും 2023 സാ​മ്പ​ത്തി​ക വ​ര്‍ഷം 2,000 കോ​ടി രൂ​പ​യി​ല്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും നോ​യ്സ് സ​ഹ​സ്ഥാ​പ​ക​ന്‍ അ​മി​ത് ഖ​ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ സ്മാ​ര്‍ട്ട് വെ​യ​റ​ബി​ളു​ക​ളു​ടെ ഉ​ത്പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ന്‍ ബി​സി​ന​സു​ക​ളി​ലൊ​ന്നാ​യ​ത് കൊ​ണ്ടു​ത​ന്നെ 80 ശ​ത​മാ​നം ഉ​ത്പാ​ദ​നം വ​ര്‍ഷാ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​ലും ത​ങ്ങ​ള്‍ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com