ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:25 January 2023
കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഇന്ന് (25/01/2022) 42, 160 രൂപ എന്ന റെക്കോർഡ് നിരക്കിൽ തന്നെ തുടരുകയാണ് പവന് വില. പവന് 280 രൂപയായിരുന്നു ഇന്നലെ വർധിച്ചത്. ഗ്രാമിന് 35 രൂപയും കൂടി 5270 രൂപയായിരുന്നു.
ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായാണ് സ്വർണവില 42,000 കടക്കുന്നത്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.