X8 ഹൈ​ഡ്ര​ജ​ൻ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ളു​മാ​യി സെ​റീ​ൻ എ​ൻ​വി​റോ​ടെ​ക്

X8 ഹൈ​ഡ്ര​ജ​ൻ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ളു​മാ​യി സെ​റീ​ൻ എ​ൻ​വി​റോ​ടെ​ക്

മും​ബൈ: ഏ​റ്റ​വും പു​തി​യ ടെ​ക്4.0 ഉ​ത്പ​ന്ന​മാ​യ udazH-ന്‍റെ X8 ഹൈ​ഡ്ര​ജ​ന്‍ വാ​ട്ട​ര്‍ ബോ​ട്ടി​ലു​ക​ള്‍ വി​പ​ണി​യി​ൽ. ഇ​ല​ക്‌​ട്രോ​ലി​സി​സ് പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് X8 വാ​ട്ട​ര്‍ ബോ​ട്ടി​ല്‍ ഹൈ​ഡ്ര​ജ​ൻ നി​റ​ഞ്ഞ വെ​ള്ളം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഹൈ​ഡ്ര​ജ​ൻ വെ​ള്ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല; അ​ത് അ​തി​ന്‍റെ ശു​ദ്ധ​മാ​യ മോ​ളി​ക്യു​ല​ര്‍ രൂ​പ​ത്തി​ല്‍ നി​ല​നി​ല്‍ക്കു​ന്നു. അ​തു​കൊ​ണ്ട് ഇ​തി​ന് കു​ടി​വെ​ള്ള​ത്തി​ന്‍റെ രു​ചി അ​ല്ലെ​ങ്കി​ല്‍ ഗ​ന്ധം എ​ന്നി​വ​യി​ല്‍ ഒ​രു സ്വാ​ധീ​ന​വു​മി​ല്ല. 

ഈ ​വെ​ള്ളം ച​ര്‍മ​ത്തി​ന് ജ​ലാം​ശം ന​ല്‍കു​ക​യും വീ​ക്കം ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യും. ര​ക്ത​ചം​ക്ര​മ​ണം, കാ​യി​ക​ക്ഷ​മ​ത എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്താ​നും ഊ​ര്‍ജ നി​ല പു​ന​സ്ഥാ​പി​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും. കോ​ശ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും മ​സ്തി​ഷ്ക​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ച​ര്‍മ​ത്തി​ല്‍ ചു​ളി​വു​ക​ളു​ണ്ടാ​കു​ന്ന​ത് ത​ട​യു​ക​യും ചെ​യ്യു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

X8 ഹൈ​ഡ്ര​ജ​ന്‍ വാ​ട്ട​ര്‍ ബോ​ട്ടി​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സ​ബ്-​സെ​ല്ലു​ലാ​ര്‍ ത​ല​ത്തി​ല്‍ നി​ന്നു​ള്ള ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ളാ​ല്‍ ശ​രീ​രം സ​ന്തു​ലി​ത​മാ​കു​ന്ന ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് സെ​റീ​ന്‍ എ​ന്‍വി​റോ​ടെ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ര്‍മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ ഡോ. ​ബാ​ബു സു​ധാ​ക​ര്‍ പ​റ​ഞ്ഞു. പ്രി​വ​ന്‍റീ​വ് ഹെ​ല്‍ത്ത് കെ​യ​ര്‍, വെ​ല്‍ന​സ് മേ​ഖ​ല​യി​ല്‍ അ​ത്യാ​ധു​നി​ക​വും നൂ​ത​ന​വു​മാ​യ സൊ​ല്യൂ​ഷ​നു​ക​ളും സേ​വ​ന​ങ്ങ​ളും ന​ല്‍കാ​നാ​ണ് സെ​റീ​ന്‍ എ​ന്‍വി​റോ​ടെ​ക് സ്ഥാ​പി​ച്ച​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com