29
July 2021 - 2:41 pm IST

Download Our Mobile App

Flash News
Archives

Kerala

accident

അജ്ഞാത വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

Published:23 June 2021

ഏറ്റുമാനൂർ പട്ടിത്താനം വാറ്റുപുര കൊടിക്കുത്തിയേൽ (ചേറാടിക്കുന്നേൽ) കെ.സി ജോർജിന്റെ മകൻ കെ.ആർ രാജീവ് (35) ആണ് മരിച്ചത്. ഈ മാസം 17 ന് രാത്രിയായിരുന്നു അപകടം നടന്നത്.

കോട്ടയം: ഏറ്റുമാനൂർ വില്ലേജ് ഓഫിസിന് സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച്  ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം വാറ്റുപുര കൊടിക്കുത്തിയേൽ (ചേറാടിക്കുന്നേൽ) കെ.സി ജോർജിന്റെ മകൻ കെ.ആർ രാജീവ് (35) ആണ് മരിച്ചത്. ഈ മാസം 17 ന് രാത്രിയായിരുന്നു അപകടം നടന്നത്.


വാർത്തകൾ

Sign up for Newsletter



top