"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:04 July 2022
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,800 രൂപയും പവന് 38,400 രൂപയുമായി. ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
ശനിയാഴ്ച രാവിലെ വില ഉയർന്നെങ്കിലും ഉച്ചയ്ക്ക് ശേഷം വിലിയിടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ പവന് 320 രൂപ ഉയർന്ന ശേഷം ഉച്ചയോടെ പവന് 200 രൂപയുടെ കുറവുണ്ടായി.