"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:03 August 2022
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില 37720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4715 ആയി.രണ്ടാഴ്ചയ്ക്കിടെ സ്വര്‍ണ വില ആയിരം രൂപയോളം കൂടിയിരുന്നു.