Published:26 November 2022
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 38,840 രൂപയും ഗ്രാമിന് 4855 രൂപയുമാണ് നിലവില്‍ സ്വര്‍ണത്തിന്റെ വില.
ഈ മാസം 4 ന് ഏറ്റവും കുറഞ്ഞ വിലയായ 36,880 ല്‍ എത്തിയിരുന്നു സ്വര്‍ണം.