പുതുപ്പള്ളി‍യിൽ കൂറ്റൻ ലീഡ് ഉയർത്തി ചാണ്ടി ഉമ്മൻ

നിലവിൽ ചാണ്ടി ഉമ്മന്‍റെ ലീഡ് 20,000 കടന്നു
assembly election kerala updates

ചാണ്ടി ഉമ്മൻ

Updated on

പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കൂറ്റൻ ലീഡ് ഉയർത്തി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയും മുൻ മുഖ‍്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ.

നിലവിൽ അദ്ദേഹത്തിന്‍റെ ലീഡ് 20000 കടന്നു. ആറ് റൗണ്ടുകൾ വോട്ടെണ്ണി പൂർത്തിയായപ്പോഴാണ് 21,691 വോട്ടിന്‍റെ ലീഡിലേക്ക് എത്തിയത്. 1970 മുതൽ 2023 വരെ ഉമ്മൻ ചാണ്ടി തുടർച്ചയായി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി.

logo
Metro Vaartha
www.metrovaartha.com