പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പിന്നിൽ‌

മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് പിന്നിലായതിനു പിന്നാലെയാണ് സതീശനും പിന്നിലാണെന്ന വാർത്ത വരുന്നത്
കെപിസിസി അധ്യക്ഷൻ സണ്ണി ജോസ

സണ്ണി ജോസഫ്, വി.ഡി. സതീശൻ.

File

Updated on

പറവൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്നിൽ‌. പറവൂർ മണ്ഡലത്തിൽ ടൈസൺ മാസ്റ്ററാണ് ലീഡ് ചെയ്യുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പിന്നിലാണ്.

ഈ മണ്ഡലത്തിൽ കെ.കെ. ഷൈലജയാണ് ലീഡ് ചെയ്യുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും ധർമടത്ത് പിന്നിലാണ്.

logo
Metro Vaartha
www.metrovaartha.com