നിയമസഭാ തെരഞ്ഞെടുപ്പ്: പാലക്കാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് കോടികളുടെ ആസ്തി

യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന നടൻ രമേഷ് പിഷാരടിക്ക് മൂന്ന് കോടി 66 ലക്ഷം രൂപയുടെ ആസ്തിയുണ്ട്
Assembly elections: Candidates contesting from Palakkad constituency have assets worth crores

രമേഷ് പിഷാരടി, ശോഭാ സുരേന്ദ്രൻ, എൻ.എം.ആർ റസാഖ്

Updated on

പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് കോടികളുടെ ആസ്തി. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന നടൻ രമേഷ് പിഷാരടിക്ക് മൂന്ന് കോടി 66 ലക്ഷം രൂപയുടെ ആസ്തിയുണ്ട്.

എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖിനാവട്ടെ രണ്ടു കോടി 60 ലക്ഷം രൂപയും ബിജെപിയുടെ ശോഭാ സുരേന്ദ്രന് ഒരു കോടി 95 ലക്ഷം രൂപയുമാണ് ആസ്തിയുള്ളത്. നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ ആസ്തിവിവരത്തിലാണ് ഇക്കാര‍്യമുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com