വോട്ടിങ് മെഷീനിൽ വീണാ ജോർജിന്‍റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ; പരാതിയുമായി കോൺ​ഗ്രസ്

മല്ലപ്പുഴശേരി ബൂത്തിനെതിരേയാണ് ആക്ഷേപം
congress complains that only veena george photo is clear on the voting machine
വീണാ ജോര്‍ജ്file image
Updated on

പത്തനംതിട്ട: വോട്ടിങ് പുരോ​ഗമിക്കുന്നതിനിടെ പരാതിയുമായി കോൺ​ഗ്രസ്. വോട്ടിങ് മെഷീനിൽ വീണാ ജോർജിന്‍റെ ഫോട്ടോ മാത്രമേ വ്യക്തമായിട്ടുള്ളൂ എന്നാണ് പരാതി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും ആക്ഷേപം ഉയർത്തി.

മല്ലപ്പുഴശേരി ബൂത്തിനെതിരേയാണ് ആക്ഷേപം. നേതാക്കൾ ജില്ലാ കളക്റ്ററെ ഫോണിൽ വിളിച്ച് പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്റ്റർ വ്യക്തമാക്കിയതായാണ് വിവരം.

logo
Metro Vaartha
www.metrovaartha.com