Election
കത്തിക്കയറി കേരളം! വോട്ട് ചെയ്തവർക്ക് പറയാനുള്ളത് | Video
80 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയ കേരളത്തിൽ ആര് ചിരിക്കും? എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ വിധി നിർണയിക്കുന്ന സാധാരണക്കാരുടെ വാക്കുകൾ. ഗ്രൗണ്ട് റിയാലിറ്റി അറിയാൻ വീഡിയോ കാണാം.
