ഇടതു തരംഗം; എൽഡിഎഫ് അഭിമാന ജയം നേടുമെന്ന് മന്ത്രി പി. പ്രസാദ്

ചില ഇടങ്ങളിൽ യുഡിഎഫ്-ബിജെപി ബന്ധം
minister p. prasad vote

മന്ത്രി പി. പ്രസാദ്

Updated on

ആലപ്പുഴ: എൽഡിഎഫ് അഭിമാന വിജയം നേടുമെന്ന് മന്ത്രി പി. പ്രസാദ്. മുൻ കാലങ്ങളേക്കാൾ കൂടുതൽ ഇടതു തരംഗമുണ്ട്. സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.

ചില ഇടങ്ങളിൽ യുഡിഎഫ്-ബിജെപി ബന്ധമുണ്ട്.

ഇരു കൂട്ടരും പരസ്പര ധാരണയിൽ സ്ഥാനാർഥികളെ വരെ പിൻവലിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ റിഹേഴ്‌സലാണ് ഈ ബന്ധമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com