സുരേഷ് ഗോപി
Election
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയ തിലകമണിയും; വിശ്വാസികൾ പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസിലെ വിധി എല്ലാവര്‍ക്കും ബാധകം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിൽ ബിജെപി വിജയ തിലകമണിയുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി എംപി പറഞ്ഞു.
വിശ്വാസികൾ ഈ തെരെഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ വിധി എല്ലാവര്‍ക്കും ബാധകമാണെന്നും സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.

