

വി.ഡി. സതീശൻ
കൊച്ചി: യുഡിഎഫിന്‍റെ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജനങ്ങൾ യുഡിഎഫിന്‍റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ്.
അയ്യപ്പന്‍റെ സ്വർണം കവർന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും, ഉന്നതരിലേക്ക് അന്വേഷണം പോകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് സമ്മർദമുണ്ട്.
തെരഞ്ഞെടുപ്പ് കഴിയും വരെ ഉന്നതരെ ചോദ്യം ചെയ്യാതിരിക്കാൻ സമ്മർദമുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു.