ലോക്സഭ തെരഞ്ഞെടുപ്പ്: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി

കഴിഞ്ഞ വര്‍ഷം 1105 ഒഴിവുകളാണ് സിവില്‍ സര്‍വീസില്‍ ഉണ്ടായിരുന്നത്. എന്നാൽ ഈ വര്‍ഷം 1056 ഒഴിവുകളാണ് ഉള്ളത്
ലോക്സഭ തെരഞ്ഞെടുപ്പ്: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി

ന്യൂഡല്‍ഹി: മെയ് 26ന് നിശ്ചയിച്ചിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ പതിനാറിലേക്ക് മാറ്റി. ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതി മാറ്റിയതെന്ന് യുപിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം 1105 ഒഴിവുകളാണ് സിവില്‍ സര്‍വീസില്‍ ഉണ്ടായിരുന്നത്. എന്നാൽ ഈ വര്‍ഷം 1056 ഒഴിവുകളാണ് ഉള്ളത്. ഫോറസ്റ്റ് സര്‍വീസില്‍ 150 ഒഴിവുകളുമുണ്ട്. അതേസമയം സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 20ന് ആരംഭിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com