കോഴിക്കോട്: യുഡിഎഫ് വ്യക്തമായ വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന ഭരണമാണ് ജനം വിലയിരുത്തിയത്. .സർക്കാരിനെതിരായ നിഷേധ വോട്ടാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.