

പി.എസ്. ശ്രീധരൻ പിള്ള
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പി.എസ്. ശ്രീധരൻ പിള്ള. ഇപ്പോഴുള്ള സീറ്റുകൾ ഇരട്ടിയായി വർധിപ്പിക്കും. ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.
ബിജെപിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളിൽ എൽഡിഎഫ്, യുഡിഎഫും ഒന്നിക്കുന്നു.
വരുന്ന തെരഞ്ഞെടുപ്പുകളിലും അതുണ്ടാകുമെന്ന് പി.എസ്. ശ്രീധരൻ പിള്ള വിമര്‍ശിച്ചു.