

സുവേന്ദു അധികാരി
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 165 മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു.
അതേസമയം, മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 113 സീറ്റുകളിൽ ലീഡുമായി രണ്ടാം സ്ഥാനത്തുണ്ട്. കോൺഗ്രസിന് 4 സീറ്റിലും ഇടത് മുന്നണി 3 സീറ്റുകളിലും മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു.