യുവതിയെ കാണാനില്ലെന്നു പരാതി

ഞായറാഴ്ച പള്ളിയിൽ പോയ ശേഷം വീട്ടിൽ മടങ്ങിയെത്തിയിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്

കൊച്ചി: എറണാകുളം കളമശേരിക്കടുത്ത് ഏലൂരിൽ നിന്ന് യുവതിയെ കാണാതായതായി പരാതി. ഞായറാഴ്ച പള്ളിയിൽ പോയ ശേഷം വീട്ടിൽ മടങ്ങിയെത്തിയിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്.

റീനു മരിയ എന്ന ഇരുപത്തിമൂന്നുകാരിയെയാണ് കാണാതായിരിക്കുന്നത്. 160 സെന്‍റീമീറ്റർ ഉയരം, വെളുത്ത നിറം. അവസാനം കാണുമ്പോൾ നേവി ബ്ലൂ ടോപ്പും കറുത്ത പാന്‍റ്സുമാണ് ധരിച്ചിരുന്നത്.

എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് താത്പര്യം:

+91 9539059897

+91 7558940907

Trending

No stories found.

Latest News

No stories found.