തിരുവനന്തപുരത്ത് അമ്മയെ വീടിനുള്ളിൽ കെട്ടിയിട്ട് മകൻ തീകൊളുത്തി കൊന്നു

പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു
Representative image
Representative image
Updated on: 

തിരുവനന്തപുരം: വെള്ളാറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. അമ്മ നളിനിയെ (60) കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഴിനിയെ വീടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com