ട്യൂഷ്യൻ സെന്‍ററിൽ പന്ത്രണ്ടുവയസുകാരന് ക്രൂരമർദനം; അധ്യാപകനെതിരേ പരാതി

ദേഹമാസമകലം അടിയേറ്റ നിലയിൽ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

കൊല്ലം: ആറാം ക്ലാസ് വിദ്യാർഥിക്ക് ട്യൂഷൻ സെന്‍ററിൽ ക്രൂരമർദനം. പട്ടത്താനം സ്വദേശിയായ പന്ത്രണ്ടുവയസുകാരനാണ് ക്രൂരമായി മർദനമേറ്റത്. ദേഹമാസമകലം അടിയേറ്റ നിലയിൽ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിനെ സമീപിച്ചതായാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com