യുപിയിൽ മൂന്ന് വയസുകാരനെ 12 കാരൻ പീഡിപ്പിച്ചു

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മധുരപലഹാരം നൽകി പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു
12 year old boy detained for raping 3year old child

യുപിയിൽ മൂന്ന് വയസുകാരനെ 12 കാരൻ പീഡിപ്പിച്ചു

file image
Updated on

ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്ന് വയസുള്ള ആൺകുട്ടിയെ 12 വയസുള്ള ആൺകുട്ടി ബലാത്സംഗം ചെയ്തു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മധുരപലഹാരം നൽകി പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഉത്തർപ്രദേശിലെ ഷംലിയിലായിരുന്നു സംഭവം. ആൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു. പിന്നീട് കുട്ടിയെ കറക്ഷൻ ഹോമിലേക്ക് അയച്ചതായും റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com