‌13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 17 കാരൻ പിടിയിൽ

7 മാസം ഗർഭിണിയായ 13 കാരിയെ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ച ഡോക്റ്റർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു
17 year old ITI student has been arrested in aryanad for allegedly impregnating a seventh grade student

‌13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 17 കാരൻ പിടിയിൽ

filen image
Updated on: 

തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാർ‌ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ‌ ഐഐടി വിദ്യർഥിനി പിടിയിൽ. കുട്ടിയുടെ ബന്ധുവായ ആര്യനാട് സ്വദേശിയായ 17 കാരനാണ് പിടിയിലായത്.

7 മാസം ഗർഭിണിയായ 13 കാരിയെ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ച ഡോക്റ്റർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

യുവാവ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. പ്രായപൂർത്തിയാകാത്ത യുവാവിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.