ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തി; തൃശൂരിൽ 2 പേർ അറസ്റ്റിൽ

കൊരട്ടി ജെ ടി എസ് ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്
ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തി; തൃശൂരിൽ 2 പേർ അറസ്റ്റിൽ
Updated on: 

തൃശൂർ: ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയ രണ്ടു ജീവനക്കാർ അറസ്റ്റിൽ. അസം സ്വദേശി ഭരത് (29), വെസ്റ്റ് ബംഗാൾ സ്വദേശി ബിഷ്ണു (32) എന്നിവരാണ് അറസ്റ്റിലായത്.

കൊരട്ടി ജെ ടി എസ് ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചെടിച്ചട്ടിയിൽ 14 ചെടികളാണുണ്ടായിരുന്നത്.

logo
Metro Vaartha
www.metrovaartha.com