
ന്യൂഡൽഹി: 7 വയസുകാരന്‍റെ മുഖത്ത് ഭർത്താവ് സിഗരറ്റുകൊണ്ട് കുത്തി പൊള്ളിച്ചുവെന്ന് പരാതിയുമായി യുവതി. ഭർത്താവും യുവതിയുമായി കോടതിയിൽ വിവാഹമോചന കേസ് നടന്നു വരികയാണ്.
ദക്ഷിണ ഡൽഹിയിലെ നെബ് സറായിലാണ് ഈ സംഭവം. വിവാഹമോചന കേസ് നടന്നു വരുന്നതിനാൽ ഊഴമനുസരിച്ച് ഇരുവർക്കുമൊപ്പം മാറിമാറിയാണ് കുട്ടി താമസിക്കുന്നത്. എന്നാൽ ഇതിനിടയിൽ ഭർത്താവിനൊപ്പം താമസിക്കുമ്മതിനിടെയിൽ സിഗരറ്റുകൊണ്ട് കലിളില്ഡ കത്തി പരുക്കേൽപ്പിക്കുകായിരുന്നു എന്നാണ് പരാതി.
കുട്ടിയുടെ മുഖത്തായി പാടുള്ളതായം പാതി പറയുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പറയുന്നു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും ഏററ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.