സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

എറണാകുളം വരാപ്പുഴ സ്വദേശി എസ്. ജിനു (40) ആണ് അറസ്റ്റിലായത്
accused arrested in raping junior artist for promising her a good role in film

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

representative image

Updated on

തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ ആർട്ടിസ്റ്റായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം വരാപ്പുഴ സ്വദേശി എസ്. ജിനു (40) ആണ് അറസ്റ്റിലായത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയായ യുവതിയെ തിരുവനന്തപുരത്ത് വച്ച് പീഡിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.

ഒളിവിൽ പോയ പ്രതിയെ എറണാകുളത്തു നിന്നാണ് മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com