കെഎസ്ആർടിസി ബസിൽ യുവതിക്കെതിരേ ലൈംഗികാതിക്രമം; ബാങ്ക് ഉദ‍്യോഗസ്ഥൻ അറസ്റ്റിൽ

കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫാണ് അറസ്റ്റിലായത്
bank employee arrested for sexual harrasment against woman at ksrtc bus

കെഎസ്ആർടിസി ബസിൽ യുവതിക്കെതിരേ ലൈംഗികാതിക്രമം; ബാങ്ക് ഉദ‍്യോഗസ്ഥൻ അറസ്റ്റിൽ

file

Updated on

പാലക്കാട്: കെഎസ്ആർടിസി ബസിൽ യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ബാങ്ക് ഉദ‍്യോഗസ്ഥൻ അറസ്റ്റിൽ. കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫാണ് (39) അറസ്റ്റിലായത്.

‌ഇയാൾ പരപ്പനങ്ങാടി എച്ച്ഡിഎഫ്സി ബാങ്കിലെ ഉദ‍്യോഗസ്ഥനാണ്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോയ ബസിലായിരുന്നു സംഭവം. യുവതിയോട് അനുവാദം ചോദിച്ച് അടുത്തിരുന്ന ശേഷം അഷറഫ് അതിക്രമം നടത്തുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com