കാസർഗോട്ട് കാറിൽ കടത്താൻ ശ്രമിച്ച 2 കോടിയിലധികം രൂപയുടെ സ്വർണം പിടിച്ചെടുത്തു

2838.35 ​ഗ്രാം സ്വർണമാണ് കണ്ടെത്തിയത്
big gold hunt in kasaragod
big gold hunt in kasaragod

കാസർഗോഡ്: ചെറുവത്തൂരിൽ കാറിൽ കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടിച്ചെടുത്തു. 2 കോടിയോളം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

മം​ഗളൂരു സ്വദേശി ദേവരാജ് സേഠ് എന്നയാളിൽ നിന്നാണ് സ്വർണം പിടിച്ചത്. 2838.35 ​ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. കസ്റ്റംസാണ് സ്വർണം പിടിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com