റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കത്തിക്കരിഞ്ഞ മൃതദേഹം പുരുഷൻ്റെതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു
റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
Updated on

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ റോഡരികിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ മൃതദേഹം പുരുഷൻ്റെതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ശനിയാഴ്‌ച രാവിലെയാണ് സംഭവം. ഓമല്ലൂരിലെ പള്ളത്ത് റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com