ഡ്രൈ ഡേയിൽ അനധികൃത മദ‍്യം വിറ്റു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ ഡ്രൈവറുമായ പ്രവീൺ കുര‍്യാക്കോസാണ് പിടിയിലായത്
CPM branch secretary arrested for selling illegal liquor on Dry Day

പ്രവീൺ കുര‍്യാക്കോസ്

Updated on

‌ഇടുക്കി: ഡ്രൈ ഡേയിൽ അനധികൃത മദ‍്യം വിറ്റയാൾ പിടിയിൽ. ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ ഡ്രൈവറുമായ പ്രവീൺ കുര‍്യാക്കോസാണ് എക്സൈസിന്‍റെ പിടിയിലായത്.

9 ലിറ്റർ മദ‍്യം ഇയാളിൽ നിന്നും എക്സൈസ് കണ്ടെടുത്തു. മദ‍്യം കടത്താനായി ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിനു പിന്നാലെ പ്രവീൺ കുര‍്യാക്കോസിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com